Written by Abhilash Thomas / Filed in FEATURED NEWS, KERALA
ക്രൈസ്തവ സഭയുകും സഭാ പിതാക്കന്മാര്കും നേരെയുള്ള രഹസ്യ അജണ്ടകള്‍ വിലപോവില്ല : സിറോ മലബാര്‍ സഭ അല്മ്മായ കമ്മീഷന് Press Release 22 Feb. 2012
Written by satheeshgeorge / Filed in FEATURED NEWS, KERALA
വ്രതവിശുദ്ധിയുടെ അന്‍പതു ദിനരാത്രങ്ങള്‍. ലോകമെമ്പാടും ക്രൈസ്തവരുടെ വലിയ നോമ്പാചരണത്തിന് തുടക്കമായി. 40 രാവും 40 പകലും യേശുക്രിസ്തു മരുഭൂമിയില്‍ ഉപവസിച്ചതിന്റെ മാതൃക പിന്തുടര്ന്നാണ് വലിയ നോമ്പാചരണം. ഉയിര്‍പ്പു തിരുനാളോടെ (ഈസ്റ്റര്‍) നോമ്പാചരണത്തിനു പരിസമാപ്തിയാവും. ആഗോള കത്തോലിക്കാ സഭയിലെ ലത്തീന്‍ റീത്തില്‍ വലിയ നോമ്പ് ആരംഭിക്കുന്നതു ഈ മാസം 22 മുതലാണ്. വിഭൂതി ആചരണവും ബുധനാഴ്ചയാണ്. വിഭൂതി ബുധന്‍ മുതല്‍ ഈസ്റ്റര്‍ വരെയുള്ള ദിവസങ്ങളില്‍ വരുന്ന ആറു ഞായറാഴ്ചകള്‍ കുറച്ചുള്ള 40 ദിവസമാണ് ലത്തീന്‍ ആരാധനക്രമം അനുസരിച്ച് വലിയ [...]
Written by Jo Kavalam / Filed in FEATURED NEWS, KERALA, വത്തിക്കാന്‍ വാര്‍ത്ത
സെന്റ് പീറ്റേഴ്സ് ബസിലിക്ക: സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് ആലഞ്ചേരി ഇനി സഭയുടെ രാജകുമാരന്. ഭാരത സഭയ്ക്ക് ആത്മീയ ചൈതന്യം പകര്‍ന്ന് അദ്ദേഹം ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയില്‍നിന്നു കര്‍ദിനാള്‍ പദവി സ്വീകരിച്ചു. അദ്ദേഹത്തോടൊപ്പം 21 ഇടയശ്രേഷ്ഠരും കര്‍ദ്ദിനാള്‍ പദവി സ്വീകരിച്ചു. ഇവരില്‍ 18 പേര് മാര്‍പാപ്പയെ തെരഞ്ഞെടുക്കാന്‍ വോട്ടവകാശം ഉള്ളവരാണ്. ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് രണ്ടിന് വിശുദ്ധ പത്രോസിന്റെ ദേവാലയത്തില്‍ അഭിഷേക ചടങ്ങുകള്‍ തുടങ്ങി. കര്ദ്ദീനാള്മാര് വിശുദ്ധ പത്രോസിന്റെ സിംഹാസനത്തോട് വിധേയത്വം [...]
Written by satheeshgeorge / Filed in FEATURED NEWS, KERALA
2012 ഫെബ്രുവരി 15 വൈകുന്നേരം 4.30 നന് ഇറ്റലിയുടെ എണ്ണ കപ്പലായ എന്റിക ലെക്സി-യുടെ ഭീകരമായ ആക്രമണത്തില്‍ വധിക്കപ്പെട്ട ജലസ്റ്റിന്‍, പിങ്കു എന്നിവരുടെ ദാരുണമായ വിയോഗത്തില്‍ തിരുവനനന്തപുരം മത്സ്യത്തൊഴിലാളി ഫോറം അഗാധമായ ദു:ഖം രേഖപ്പെടുത്തുന്നു. മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തിനും ജീവനനു തന്നെയും വിദേശ കപ്പലുകള്‍ ഭീക്ഷണിയാകുന്ന സംഭവങ്ങള്‍ കൂടിവരികയാണ്. ശ്രീലങ്കയുടെ ആക്രമണത്തിന് പുറമെയാണ് ഇത്. നിയമാനുസൃതം ഭാരത സമുദ്രാതിര്‍ത്തിയില്‍ മത്സ്യബന്ധനം നടത്തിയിരുന്ന ബോട്ടിനന് നേരെയാണ് ഏതൊരു പ്രകോപനവുമില്ലാതിരുന്നിട്ടും ആക്രമണം നടത്തിയത്. ആഴക്കടല്‍ മത്സ്യബന്ധന അനനുമതിയുളള യാനങ്ങളില്‍ 200 നോട്ടിക്കല്‍ [...]
Written by Abhilash Thomas / Filed in FEATURED NEWS
റോമിലെ പുരോഹിതനായിരുന്ന ഈ വിശുദ്ധനെ അറിയാത്ത യുവാക്കള്‍ കുറവായിരിക്കും. ഫെബ്രുവരി 14 എന്നാല്‍ ‘വാലന്റൈന്‍സ് ഡേ’ എന്ന് അവര്‍ ഓര്‍ത്തുവയ്ക്കും. പ്രണയിക്കുന്നവരുടെ മധ്യസ്ഥനാണ് വാലന്റൈന്‍. ക്ലോഡിയസ് രണ്ടാമന് റോം ഭരിക്കുന്ന കാലം മതപീഡനകാലമായിരുന്നു. ക്രൂരമായ മര്‍ദ്ദനങ്ങള്‍ ഏറ്റുവാങ്ങി ക്രൈസ്തവര്‍ ഒരോരുത്തരായി കൊലചെയ്യപ്പെട്ടുകൊണ്ടിരുന്ന സമയം. ഈ സമയത്ത് ഒരു പുരോഹിതന് ചെയ്യേണ്ട കാര്യങ്ങള്‍ മറ്റാരെക്കാളും ഭംഗിയായി വാലന്റൈന്‍ ചെയ്തു പോന്നു. ക്രൈസ്തവര്‍ക്കു ധൈര്യം പകര്‍ന്നു. രക്തസാക്ഷിത്വം വരിച്ചവരെ അടക്കം ചെയ്തു. ജയിലില്‍ കഴിഞ്ഞിരുന്നവരെ സന്ദര്‍ശിച്ച് അവര്‍ക്കു വേണ്ടി പ്രാര്‍ഥിച്ചു. [...]
കൊച്ചി: കാതില്‍ തിളങ്ങുന്ന മേയ്ക്കാമോതിരം, വട്ടക്കമ്മല്‍, കഴുത്തില്‍ വെന്തിങ്ങ, പ്രൌഢിയുള്ള പുതമുണ്ട്, തൂവെള്ള നിറത്തില്‍ ചട്ട, ഞൊറിയുടെ സൌന്ദര്യമുള്ള മുണ്ട്!...
വത്തിക്കാന്‍സിറ്റി: സിറിയയിലെ രക്തച്ചൊരിച്ചില്‍ അവസാനിപ്പിക്കണമെന്നും സമാധാന ചര്‍ച്ചയ്ക്കു ബന്ധപ്പെട്ടവര്‍ തയാറാവണമെന്നും ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ നിര്‍ദേശിച്ചു. വത്തിക്കാനില്‍ ത്രികാലജപ പ്രാര്‍ഥനയ്ക്കു...
ലണ്ടന്‍: ബ്രിട്ടനില്‍ എംബിഎ വിദ്യാര്‍ഥിയായ ആന്ധ്ര സ്വദേശി പ്രവീണ്‍ റെഡ്ഢിയെ കുത്തിപ്പരിക്കേല്പിച്ച കേസില്‍ മൂന്ന് ഇന്ത്യക്കാര്‍ക്ക് എതിരേ കേസെടുത്തു. ഇവരെ...
ഷാര്‍ജ . അബുഷഗാര മേഖലയിലെ താമസക്കാരുടെ ഉറക്കം കെടുത്തി പിടിച്ചുപറിക്കാര്‍ പിടിമുറുക്കുന്നു. സ്ത്രീകള്‍ ഉള്‍പ്പെടുന്ന സംഘം കഴിഞ്ഞദിവസങ്ങളില്‍ നടത്തിയത് തട്ടിപ്പുപരമ്പര....
കാവാലം : സെന്റ് ജോസഫ് കപ്പൂച്ചിന്‍ പ്രൊവിന്‍സിലെ അംഗവും മുഖത്തല സെന്റ് ജൂഡ് സെന്‍ട്രല്‍ സ്കൂള്‍ പ്രിന്‍സിപ്പലുമായ ഫാ. കുര്യാക്കോസ് പതിനഞ്ചില്‍...
ദുബയ്: യൂ.എ.ഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ ബിസിനസ്സ് ശൃംഖലയിലെ ഒമാന്‍, ദുബായ്, സൗദി അറേബ്യ എന്നീ സ്ഥലങ്ങളിലെ സ്ഥാപനങ്ങളില്‍ ചുവടെപ്പറയുന്ന...
കൊച്ചി: കാതില്‍ തിളങ്ങുന്ന മേയ്ക്കാമോതിരം, വട്ടക്കമ്മല്‍, കഴുത്തില്‍ വെന്തിങ്ങ, പ്രൌഢിയുള്ള...
റിമോട്ട് കണ്ട്രോളുകള് വിടവാങ്ങാന്‍ ഒരുങ്ങുന്നു. ശബ്ദത്താല്‍ നിയന്ത്രിക്കുന്ന ടിവികളാണ് ഇനി...
ഭര്‍ത്താവിനെ കീഴടക്കാനുള്ള വഴി അയാളുടെ വയറിലൂടെയാണെന്ന് പഴമക്കാര്‍ പറയും. ഇത്...
1.83 ലക്ഷം ചതുരശ്ര അടി വിസ്തീര്‍മുള്ള 30 നില ഹോട്ടല്‍...
കാത്തിഹാര്‍: പ്രണയത്തിന് കണ്ണില്ലെന്ന് പണ്ടേ പറയാറുണ്ട്. അതുകൊണ്ടുതന്നെയാകണം പ്രണയിനിക്ക് നല്കാന്...
വാഷിംഗ്ടണ്‍: ഇനി ചെരുപ്പും ഓടും. കാലിഫോര്‍ണിയക്കാരനായ പീറ്റര്‍ ട്രെഡ്വെ എന്നയാളാണ്...
വാഹനങ്ങള്‍ക്ക് പുതുമ നല്കാന് ആഗ്രഹിക്കാത്തവര്‍ ആരുണ്ട്? വാഹനങ്ങള്‍ക്ക് വേറിട്ട പരിവേഷം...
യോക്കഹോമ (ജപ്പാന്): ജനങ്ങളുടെ പ്രത്യേക ശ്രദ്ധയ്ക്ക്. ജപ്പാനിലെ യോക്കഹോമയില് പുതിയൊരു...
ബീജിംഗ്: ടോയ്ലറ്റില് കാര്യം സാധിക്കാം. പക്ഷേ ഇതിലെങ്ങനെ? ചൈനയില്‍ നടക്കുന്ന...
ലണ്ടന്‍ : ലാപ്ടോപ് മോഷ്ടിച്ചകള്ളനെ 2000 മൈല്‍ അകലെയിരുന്ന് പിടികൂടി....
നൂറ് വയസ്സ് തികയുക ഒരു ഭാഗ്യമാണെന്നാണ് കരുതുന്നത്. അങ്ങനെയെങ്കില്‍ ചൈനയില്‍...
ചെറുതോണി: കുരുമുളക് മെതിയെന്ത്രത്തിന്റെ പേറ്റന്റ് മുരിക്കാശേരിക്കാരന്. ഇന്ത്യയില്‍ കുരുമുളക് മെതിയെന്ത്രം...
തിരുവനന്തപുരം : വെള്ളമടിക്കാര്‍ക്ക് ഇത്തരത്തിലൊരനുഭവം അടുത്താകാലത്തെങ്ങും ഉണ്ടായിട്ടുണ്ടാകില്ല. വെള്ളമടിച്ച ബോധം...
അത്യാവശ്യമായി പണം പിന്‍വലിക്കാന്‍ പോയ ഒരാള്‍ക്ക് എ.ടി.എമ്മില്‍ നിന്ന് ലഭിച്ചത്...
രക്തപരിശോധനയിലൂടെ കാന്‍സര്‍ രോഗം തിരിച്ചറിയാം. The Scripps Research Instituteലെ ഗവേഷകരാണ് പുതിയ സംവിധാനം തയാറാക്കിയത്...
കബാബ് എന്നു കേട്ടാല്‍ നോണ്‍ വെജ് ആണ് സാധാരണ മനസിലെത്തുക. എന്നാല്‍ വെജിറ്റബിള്‍ കബാബുമുണ്ട്. എളുപ്പത്തില്‍...
മുല്ലപെരിയാര്‍ പ്രശ്നം കേരളം , തമിഴ്നാട് എന്നീ രണ്ട് സംസ്ഥാനങ്ങള്‍ക്കും ജീവന്മരണപ്രശ്നമായി മാറിയിരിക്കുകയാണ്. അണക്കെട്ട് തകര്‍ന്നാല്‍...
സെന്റ് പീറ്റേഴ്സ് ബസിലിക്ക: സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് ആലഞ്ചേരി ഇനി സഭയുടെ രാജകുമാരന്....
ഫെബ്രുവരി 1-ാം തിയതി ബുധനാഴ്ച വത്തിക്കാനില്‍ നടത്തിയ പതിവുള്ള പൊതുകൂടിക്കാഴ്ചാ പ്രഭാഷണത്തിലാണ് പാപ്പാ ക്രിസ്തുവിന്റെ ഗദ്സേമിനിയിലെ പ്രാര്‍ത്ഥനയെ അധാരമാക്കി ഇപ്രകാരം...
You need to log in to vote. If you already had an account, you may log in here
Alternatively, if you do not have an account yet you can create one here.